प्रत्येकं परमाणौ चेच्चैतन्येऽनेकचेतनाः ।
घटादयः प्रसज्यन्ते प्रमाणुकथा नहि ॥२०॥
pratyekaṃ paramāṇau ceccaitanye'nekacetanāḥ |
ghaṭādayaḥ prasajyante pramāṇukathā nahi
ഓരോ പരമാണുവിലും ചൈതന്യമെങ്കിൽ, ഘടാദികൾ അനേകചേതനങ്ങളായി (പല ചേതനകേന്ദ്രങ്ങളുള്ളവയായി) വന്നുചേരും; (എങ്കിൽ) പ്രമാണുകഥ (പരമാണുവാദം) ഇല്ലതന്നെ.