तत्तद्रूढिवशाद्वापि सर्वज्ञत्वप्रवर्तनात् ।
सर्वे सर्वात्मभावेन सर्वज्ञा वा व्यवस्थिताः ॥१०४॥
tattadrūḍhivaśādvāpi sarvajñatvapravartanāt |
sarve sarvātmabhāvena sarvajñā vā vyavasthitāḥ
അല്ലെങ്കിൽ ആ ആ രൂഢിവശത്താൽ (സിദ്ധിച്ച സ്വഭാവത്താൽ) സർവജ്ഞത്വം പ്രവർത്തിക്കുന്നതുകൊണ്ട് — എല്ലാം സർവാത്മഭാവേന (എല്ലാറ്റിന്റെയും ആത്മാവായിരിക്കുന്നതുകൊണ്ട്) സർവജ്ഞരായി വ്യവസ്ഥിതങ്ങളത്രേ.