क्षणिकत्वेन शब्दानामनभिव्यक्तितोऽपिवा ।
स्फोटाभिव्यंग्यपक्षे तु तत्रापि क्रमता कथम् ॥९७॥
kṣaṇikatvena śabdānāmanabhivyaktito'pivā |
sphoṭābhivyaṃgyapakṣe tu tatrāpi kramatā katham
ശബ്ദങ്ങളുടെ ക്ഷണികത്വം മൂലം (ഒരുമിച്ച്) അനഭിവ്യക്തമാകുന്നതുകൊണ്ടും (അർഥബോധം ഇല്ല); ഇനി സ്ഫോടം അഭിവ്യങ്ഗ്യമെന്ന (പ്രകടിപ്പിക്കപ്പെടുന്നതെന്ന) പക്ഷത്തിലോ, അവിടെയും ക്രമത (ക്രമാനുസാരത) എങ്ങനെ?