The Vision of Śiva4.96
ततोऽप्येतच्छिवात्मत्वं भावानामुपपद्यते ।
तथार्थावगतिर्वाक्यात्पदाद्वा नोपपद्यते ॥९६॥
tato'pyetacchivātmatvaṃ bhāvānāmupapadyate |
tathārthāvagatirvākyātpadādvā nopapadyate
— അതുകൊണ്ടും ; — ഇത് ; — ശിവാത്മത്വം ; — ഭാവങ്ങളുടെ ; — ഉപപന്നമാകുന്നു ; — അപ്രകാരം ; — അർഥാവഗതി (അർഥബോധം) ; — വാക്യത്തിൽനിന്ന് ; — പദത്തിൽനിന്നോ ; — ഉപപന്നമാകുകയില്ല അതുകൊണ്ടും ഭാവങ്ങളുടെ ഈ ശിവാത്മത്വം ഉപപന്നമാകുന്നു; അപ്രകാരം വാക്യത്തിൽനിന്നോ പദത്തിൽനിന്നോ അർഥാവഗതി (അർഥബോധം) (ഏകത്വമില്ലാതെ) ഉപപന്നമാകുകയില്ല.