धूमदृष्ट्याथ कल्प्येत वह्निस्तद्योगितापि च ।
इतरेतरदोषोऽत्र दुर्निवारः प्रसज्यते ॥८८॥
dhūmadṛṣṭyātha kalpyeta vahnistadyogitāpi ca |
itaretaradoṣo'tra durnivāraḥ prasajyate
ഇനി ധൂമദർശനത്താൽ അഗ്നിയും അതുമായുള്ള യോഗവും കല്പിക്കപ്പെടുന്നുവെങ്കിൽ — ഇവിടെ ഇതരേതരദോഷം (പരസ്പരാശ്രയം) ദുർനിവാരമായി വന്നുചേരുന്നു.