बालमूकादिविज्ञानसदृशी किदृशी क्रिया ।
सविकल्पस्य योगित्वाद्यथावस्तु ग्रहः कथम् ॥८२॥
bālamūkādivijñānasadṛśī kidṛśī kriyā |
savikalpasya yogitvādyathāvastu grahaḥ katham
ശിശു-മൂകാദികളുടെ വിജ്ഞാനത്തിനു സദൃശമായ ക്രിയ ഏതുതരത്തിലുള്ളതാണ്? സവികല്പത്തിന് (ശബ്ദങ്ങളുമായി) യോഗിതയുള്ളതുകൊണ്ട് വസ്തുവിന് അനുരൂപമായ ഗ്രഹണം (അപോഹപക്ഷത്തിൽ) എങ്ങനെ?