4.49 जन्मकाले घटाभावात्संबन्धो नैव कारकैः ॥४९॥ janmakāle ghaṭābhāvātsaṃbandho naiva kārakaiḥ janmakāle — ജന്മകാലത്ത് ; ghaṭābhāvāt — ഘടത്തിന്റെ അഭാവം മൂലം ; saṃbandhaḥ — സംബന്ധം ; na eva — ഇല്ലതന്നെ ; kārakaiḥ — കാരകങ്ങളുമായി ജന്മകാലത്ത് ഘടത്തിന്റെ അഭാവം മൂലം കാരകങ്ങളുമായി സംബന്ധം ഇല്ലതന്നെ.