स्वयम् च न प्रजायेत केनान्येन प्रजन्यते ।
व्यतिरिक्तेन कर्त्राद्या यदि स्युस्ते तदात्मकाः ॥४८॥
svayam ca na prajāyeta kenānyena prajanyate |
vyatiriktena kartrādyā yadi syuste tadātmakāḥ
(കാര്യം) സ്വയം ജനിക്കുകയില്ല; വേറെ ഏതിനാൽ ജനിപ്പിക്കപ്പെടും? വ്യതിരിക്തമായ (ഭിന്നമായ) കർത്ത്രാദികൾ (കാരകങ്ങൾ) ഉണ്ടെങ്കിൽ, അവ അവനെ ആത്മാവായുള്ളവയത്രേ.