अमूर्ता न च वाणूनामन्तरेव प्रवेशिता ।
प्रतिपत्तुः कथं वेत्ति घटोऽयं प्रविभेदतः ॥३१॥
amūrtā na ca vāṇūnāmantareva praveśitā |
pratipattuḥ kathaṃ vetti ghaṭo'yaṃ pravibhedataḥ
അമൂർത്തമായ (ജ്ഞാനം) (ഘടത്തിന്റെ) അണുക്കൾക്കുള്ളിൽ പ്രവേശിപ്പിക്കപ്പെടുന്നുമില്ല; (എങ്കിൽ) പ്രതിപത്താവ് (അറിയുന്നവൻ) "ഇത് ഘടം" എന്ന് (ജ്ഞാനത്തിൽനിന്നു) വിഭിന്നമായി എങ്ങനെ അറിയുന്നു?