The Vision of Śiva· 4.32 / 124

The Vision of Śiva4.32

4.32
शशशृङ्गादिके नापि स्याद्विभक्त्या समन्वयः ॥३२॥
śaśaśṛṅgādike nāpi syādvibhaktyā samanvayaḥ
— ശശശൃംഗാദിയുടെ (മുയൽക്കൊമ്പ് മുതലായ അസത്തുക്കളുടെ) ; — ഇല്ലതാനും ; — ഉണ്ടാകും ; — വിഭക്തമായി (ഭിന്നമായി) ; — സമന്വയം

ശശശൃംഗാദിയുടെ (മുയൽക്കൊമ്പ് മുതലായ അസത്തുക്കളുടെ) കാര്യത്തിലും (ജ്ഞാനത്തിൽനിന്നു) വിഭക്തമായി സമന്വയം ഉണ്ടാകുകയില്ല.