किमात्मप्रेरणेनात्र ज्ञातेऽज्ञातेऽथवा बहिः ।
ज्ञाते तु ज्ञानरूपत्वात् प्रेरणं केन हेतुना ॥११६॥
kimātmapreraṇenātra jñāte'jñāte'thavā bahiḥ |
jñāte tu jñānarūpatvāt preraṇaṃ kena hetunā
ഇവിടെ ആത്മപ്രേരണംകൊണ്ട് എന്ത് — (വിഷയം) ജ്ഞാതമോ, അജ്ഞാതമോ, അല്ലെങ്കിൽ ബാഹ്യമോ? ജ്ഞാതമെങ്കിലോ, അത് ജ്ഞാനരൂപമായതുകൊണ്ട് പ്രേരണം ഏതു ഹേതുവാൽ?