नैवमक्षार्थसंयोगमात्रात् किं बोद्धुरुद्यमः ।
संयोगेऽन्यस्य सञ्जाते कथमन्यस्य बोद्धृता ॥१०२॥
naivamakṣārthasaṃyogamātrāt kiṃ boddhurudyamaḥ |
saṃyoge'nyasya sañjāte kathamanyasya boddhṛtā
അപ്രകാരമല്ല; അക്ഷ-അർഥസംയോഗമാത്രത്താൽ (ഇന്ദ്രിയ-വിഷയസമ്പർക്കമാത്രത്താൽ) ബോദ്ധാവിന്റെ (അറിയുന്നവന്റെ) ഉദ്യമം എന്ത്? ഒന്നിന് (ഇന്ദ്രിയത്തിന്) സംയോഗം ഉണ്ടായപ്പോൾ മറ്റൊന്നിന് (ആത്മാവിന്) ബോദ്ധൃത്വം എങ്ങനെ?