The Vision of Śiva3.45
स्थितमेव न हेम्नोऽस्य काचिदस्ति विभेदिता ।
चण्डालसद्मगो वह्निर्न वह्निरिति कथ्यते ॥४५॥
sthitameva na hemno'sya kācidasti vibheditā |
caṇḍālasadmago vahnirna vahniriti kathyate
— ഒന്നുപോലെ സ്ഥിതംതന്നെ ; — അല്ല ; — ഈ സ്വർണത്തിന് ; — യാതൊന്നുമുണ്ട് ; — വിഭേദത ; — ചണ്ഡാലഭവനത്തിലുള്ള ; — അഗ്നി ; — അല്ല ; — 'അഗ്നി' ; — എന്ന് ; — പറയപ്പെടുന്നു ഈ സ്വർണത്തിന് യാതൊരു വിഭേദതയും ഇല്ല, ഒന്നുപോലെ സ്ഥിതംതന്നെ; ചണ്ഡാലഭവനത്തിലുള്ള അഗ്നി 'അഗ്നിയല്ല' എന്നു പറയപ്പെടുന്നില്ലല്ലോ.