अभग्ने स्वस्य रूपत्वे शुद्धन्यूनादिकं कुतः ।
पतद्ग्रहादिके हेम्नि हेमत्वं मुकुटादिके ॥४४॥
abhagne svasya rūpatve śuddhanyūnādikaṃ kutaḥ |
patadgrahādike hemni hematvaṃ mukuṭādike
സ്വന്തം രൂപം ഭഗ്നമാകാത്തപ്പോൾ ശുദ്ധ-ന്യൂനാദി എവിടെനിന്ന്? പതദ്ഗ്രഹാദിയിലെ സ്വർണത്തിലും മുകുടാദിയിലെ സ്വർണത്തിലും ഹേമത്വം (ഒന്നുതന്നെ).