निश्चलत्वेऽपि हि जलं वीचित्वे जलमेव तत् ।
वीचिभिस्तद्विशिष्टं चेत्तन्नैश्चल्यविशेषकम् ॥३९॥
niścalatve'pi hi jalaṃ vīcitve jalameva tat |
vīcibhistadviśiṣṭaṃ cettannaiścalyaviśeṣakam
നിശ്ചലത്വത്തിലും ജലം ജലംതന്നെ; വീചിത്വത്തിലും അത് ജലംതന്നെ; തിരകളാൽ ആ (ജലം) വിശിഷ്ടമെങ്കിൽ, അവ അതിനെ നിശ്ചലത്വത്തിൽനിന്നു വേർതിരിക്കുന്നുവെന്നുമാത്രം.