The Vision of Śiva3.38
तत्र विचित्वमापन्नं न जलं जलमुच्यते ।
न च तत्राम्बुरूपस्य वीचिकाले विनाशिता ॥३८॥
tatra vicitvamāpannaṃ na jalaṃ jalamucyate |
na ca tatrāmburūpasya vīcikāle vināśitā
— അവിടെ ; — വീചിത്വം (തരംഗത) ; — പ്രാപിച്ച ; — അല്ല ; — ജലം ; — 'ജലം' ; — പറയപ്പെടുന്നു ; — അല്ലതാനും ; — അവിടെ ; — ജലരൂപത്തിന് ; — തരംഗകാലത്ത് ; — വിനാശം അവിടെ വീചിത്വം (തരംഗത) പ്രാപിച്ച ജലം 'ജലമല്ല' എന്നു പറയപ്പെടുന്നില്ല; തരംഗകാലത്ത് അവിടെ ജലരൂപത്തിന് വിനാശവുമില്ല.