विभागस्तद्वदीशस्य मध्योत्कृष्टनिकृष्टकैः ।
भावैर्नास्ति विभेदत्वमथवाम्बुधिवीचिवत् ॥३७॥
vibhāgastadvadīśasya madhyotkṛṣṭanikṛṣṭakaiḥ |
bhāvairnāsti vibhedatvamathavāmbudhivīcivat
അപ്രകാരം ഈശന് മധ്യമ-ഉത്കൃഷ്ട-നികൃഷ്ടഭാവങ്ങളാൽ വിഭാഗം ഇല്ല; വിഭേദത്വവുമില്ല; അല്ലെങ്കിൽ സമുദ്രവും തിരകളും പോലെ (ആകുന്നു).