3.36 यथा न योगिनोऽस्तीह नानासैन्यशरीरकैः ॥३६॥ yathā na yogino'stīha nānāsainyaśarīrakaiḥ yathā — എപ്രകാരം ; na — അല്ല ; yoginaḥ — യോഗിക്ക് ; asti — ഉണ്ട് ; iha — ഇവിടെ ; nānāsainyaśarīrakaiḥ — നാനാസൈന്യശരീരങ്ങളാൽ (മായാസൃഷ്ടികളാൽ) ഇവിടെ യോഗിക്ക് നാനാസൈന്യശരീരങ്ങളാൽ (മായാസൃഷ്ടികളാൽ) വിഭാഗം ഇല്ലാത്തതുപോലെ,