स्थिता सा न पुनः सत्या वाचो वायुगमात्मनः ।
इष्यते ब्रह्मरूपत्वं घटादेरपि कथ्यताम् ॥८७॥
sthitā sā na punaḥ satyā vāco vāyugamātmanaḥ |
iṣyate brahmarūpatvaṃ ghaṭāderapi kathyatām
അവൾ (പശ്യന്തി) സ്ഥിതയാണ്; എന്നാൽ വായുഗമസ്വരൂപമായ വാക്കിന്റേത് (പരമമായി) സത്യമല്ല; (എങ്കിൽ ഇതിന്) ബ്രഹ്മരൂപത്വം ഇഷ്ടമെങ്കിൽ ഘടാദികളുടേതും (ബ്രഹ്മരൂപമെന്ന്) പറയട്ടെ.