यथा सर्वपदार्थानां भगवच्छिवरूपता ।
तद्वद्वागिन्द्रियस्यापि न पुनः सा परा दशा ॥८८॥
yathā sarvapadārthānāṃ bhagavacchivarūpatā |
tadvadvāgindriyasyāpi na punaḥ sā parā daśā
സർവപദാർഥങ്ങൾക്കും എപ്രകാരം ഭഗവാനായ ശിവന്റെ രൂപതയുണ്ടോ, അപ്രകാരം വാഗിന്ദ്രിയത്തിനും (ഉണ്ട്); എന്നാൽ ആ പരാദശ (മാത്രമല്ല).