कण्ठादौ वदने वायौ व्यापारो वाग्रुतस्य सा ।
करणं, नादरूपादिशब्दस्यास्ति शिवात्मता ॥८९॥
kaṇṭhādau vadane vāyau vyāpāro vāgrutasya sā |
karaṇaṃ, nādarūpādiśabdasyāsti śivātmatā
കണ്ഠാദിയിലും വദനത്തിലും വായുവിലും (നടക്കുന്ന) ആ വ്യാപാരം വാക്കായി കേൾക്കപ്പെടുന്നതിന്റെ കരണമാണ്; നാദരൂപാദിശബ്ദത്തിന് ശിവാത്മത ഉണ്ട്.