तथा रूपानुरूपत्वात्प्रसूतेः शिवरूपतः ।
सत्यत्वाच्च न तुल्यत्वमतोऽस्मात्प्रविरम्यताम् ॥७९॥
tathā rūpānurūpatvātprasūteḥ śivarūpataḥ |
satyatvācca na tulyatvamato'smātpraviramyatām
(ശിവന്റെ) രൂപത്തിന് അനുരൂപമായതുകൊണ്ടും, ശിവരൂപത്തിൽനിന്നുള്ള പ്രസൂതികൊണ്ടും, (അതിന്റെ) സത്യത്വംകൊണ്ടും തുല്യത ഇല്ല; അതിനാൽ ഈ (ശങ്ക) വിരമിക്കട്ടെ.