The Vision of Śiva· 2.78 / 90

The Vision of Śiva2.78

2.78
भवत्पक्षे न किं न्याय एष आयाति चेच्छिवे ॥७८॥
bhavatpakṣe na kiṃ nyāya eṣa āyāti cecchive
— നിങ്ങളുടെ പക്ഷത്ത് ; — ഇല്ലേ ; — ന്യായം ; — ഈ ; — വരുന്നു (പ്രയോഗിക്കുന്നു) ; — എങ്കിൽ (ശങ്ക) ; — ശിവനെ സംബന്ധിച്ച്

"ഈ ന്യായം നിങ്ങളുടെ പക്ഷത്ത് ശിവനെ സംബന്ധിച്ച് വരുകയില്ലേ?" എന്നു ശങ്കിച്ചാൽ —