प्रतिदेहं पृथक्किं सा सर्वत्रैक्येन वा स्थिता ।
नानात्वं तत्पृथक्त्वेन तदैक्यात्समशब्दता ॥४३॥
pratidehaṃ pṛthakkiṃ sā sarvatraikyena vā sthitā |
nānātvaṃ tatpṛthaktvena tadaikyātsamaśabdatā
ഓരോ ദേഹത്തിലും അവൾ പൃഥക്കായോ, അതോ സർവത്ര ഏകത്വേനയോ സ്ഥിതയായിരിക്കുന്നു? ആ പൃഥക്ത്വത്താൽ നാനാത്വം (വരും); ആ ഏകത്വത്താൽ സമശബ്ദത (വരും).