The Vision of Śiva· 1.5 / 49

The Vision of Śiva1.5

1.5
न परं तदवस्थायां व्यवस्थैषा व्यवस्थिता । यावत्समग्रज्ञानाग्रज्ञातृस्पर्शदशास्वपि ॥५॥
na paraṃ tadavasthāyāṃ vyavasthaiṣā vyavasthitā | yāvatsamagrajñānāgrajñātṛsparśadaśāsvapi
— അല്ല ; — ഇതിലപ്പുറം ; — ആ അവസ്ഥയിൽ ; — (ശക്തിത്രയത്തിന്റെ) ഈ വ്യവസ്ഥ ; — ഇത് ; — വ്യവസ്ഥിതം, സ്ഥിതം ; — എത്രത്തോളം, വരെ ; — സമഗ്രജ്ഞാനത്തിന്റെ അഗ്രത്തിലുള്ള ജ്ഞാതാവുമായുള്ള സ്പർശത്തിന്റെ ദശകളിൽ ; — പോലും

ആ അവസ്ഥയിൽ ഇതിലപ്പുറം (ശക്തിത്രയത്തിന്റെ) ഈ വ്യവസ്ഥ വ്യവസ്ഥിതമല്ല; സമഗ്രജ്ഞാനത്തിന്റെ അഗ്രത്തിലുള്ള ജ്ഞാതാവുമായുള്ള സ്പർശത്തിന്റെ ദശകളിൽപ്പോലും (അവ ഭേദമില്ലാതെ വർത്തിക്കുന്നു).