The Vision of Śiva· 1.6 / 49

The Vision of Śiva1.6

1.6
एवं न जातुचित्तस्य वियोगस्त्रितयात्मना ॥६॥
evaṃ na jātucittasya viyogastritayātmanā
— ഇപ്രകാരം ; — അല്ല ; — ഒരിക്കലും ; — അവന്റെ ; — വിയോഗം ; — ത്രിതയസ്വരൂപത്തിൽനിന്ന്

ഇപ്രകാരം അവന്റെ ചിത്തിന് ഒരിക്കലും ത്രിതയസ്വരൂപത്തിൽനിന്നു വിയോഗം ഇല്ല.