The Vision of Śiva· 1.7 / 49

The Vision of Śiva1.7

1.7
यदा तु तस्य चिद्धर्मविभवामोदजृम्भया ॥७॥
yadā tu tasya ciddharmavibhavāmodajṛmbhayā
— എപ്പോൾ ; — എന്നാൽ ; — അവന്റെ ; — ചിത്തിന്റെ ധർമമായ വൈഭവത്തിന്റെ ആമോദജൃംഭണത്താൽ

എന്നാൽ ചിത്തിന്റെ ധർമമായ വൈഭവത്തിന്റെ ആമോദജൃംഭണത്താൽ അവന്,