स यदास्ते चिदाह्लादमात्रानुभवतल्लयः ।
तदिच्छा तावती तावज्ज्ञानं तावत्क्रिया हि सा ॥३॥
sa yadāste cidāhlādamātrānubhavatallayaḥ |
tadicchā tāvatī tāvajjñānaṃ tāvatkriyā hi sā
അവൻ ചിത്തിന്റെ ആഹ്ലാദമാത്രമായ അനുഭവത്തിൽ ലയിച്ച് അവസ്ഥിതനായിരിക്കുമ്പോൾ, അവന്റെ ഇച്ഛയും അത്രമാത്രം, ജ്ഞാനവും അത്രമാത്രം, ആ ക്രിയയും അത്രമാത്രംതന്നെ.