आत्मैव सर्वभावेषु स्फुरन्निर्वृतचिद्विभुः ।
अनिरुद्धेच्छाप्रसरः प्रसरद्दृक्क्रियः शिवः ॥२॥
ātmaiva sarvabhāveṣu sphurannirvṛtacidvibhuḥ |
aniruddhecchāprasaraḥ prasaraddṛkkriyaḥ śivaḥ
എല്ലാ ഭാവങ്ങളിലും സ്ഫുരിക്കുന്ന, ആനന്ദമയചൈതന്യമുള്ള വിഭുവായ ആത്മാവുതന്നെ — തടയപ്പെടാത്ത ഇച്ഛാപ്രവാഹമുള്ളവനും വിടർന്നൊഴുകുന്ന ദൃക്-ക്രിയകളുള്ളവനുമായ ശിവൻ ആകുന്നു.