औन्मुख्याभावतस्तस्य निवृत्तिर्निर्वृतिं विना ।
द्वेष्ये प्रवर्तते नैव न च वेत्ति विना चितम् ॥२५॥
aunmukhyābhāvatastasya nivṛttirnirvṛtiṃ vinā |
dveṣye pravartate naiva na ca vetti vinā citam
ഔന്മുഖ്യത്തിന്റെ അഭാവത്താൽ അവന്റെ നിവൃത്തി (ഉണ്ടാകുന്നില്ല); നിർവൃതിയില്ലാതെ ദ്വേഷ്യവിഷയത്തിൽ അവൻ പ്രവർത്തിക്കുകയില്ലതന്നെ; ചിത്തില്ലാതെ അവൻ അറിയുകയുമില്ല.