वीतरागभयक्रोधा मन्मया मद्व्यपाश्रयाः ।
बहवो ज्ञानतपसा पूता मद्भावमागताः ॥
४-१० ॥
vītarāgabhayakrodhā manmayā madvyapāśrayāḥ |
bahavo jñānatapasā pūtā madbhāvamāgatāḥ ||
4-10 ||
രാഗവും ഭയവും ക്രോധവും ഒഴിഞ്ഞവരായി, എന്നിൽ ലയിച്ചവരും എന്നെ ആശ്രയിച്ചവരുമായി, ജ്ഞാനമാകുന്ന തപസ്സാൽ പവിത്രരായ പലരും എന്റെ ഭാവത്തെ പ്രാപിച്ചിരിക്കുന്നു.