आपूर्यमाणमचलप्रतिष्ठं समुद्रमापः प्रविशन्ति यद्वत् ।
तद्वत्कामा यं प्रविशन्ति सर्वे स शान्तिमाप्नोति न कामकामी ॥
२-७२ ॥
āpūryamāṇamacalapratiṣṭhaṃ samudramāpaḥ praviśanti yadvat |
tadvatkāmā yaṃ praviśanti sarve sa śāntimāpnoti na kāmakāmī ||
2-72 ||
ജലം നിറഞ്ഞുകൊണ്ടിരുന്നിട്ടും അചലപ്രതിഷ്ഠമായ സമുദ്രത്തിലേക്കു വെള്ളം പ്രവേശിക്കുന്നതുപോലെ, ആരിലേക്കു സകല കാമങ്ങളും പ്രവേശിക്കുന്നുവോ അവൻ ശാന്തി പ്രാപിക്കുന്നു; കാമങ്ങളെ ആഗ്രഹിക്കുന്നവനല്ല.