या निशा सर्वभूतानां तस्यां जागर्ति संयमी ।
यस्यां जाग्रति भूतानि सा रात्रिः पश्यतो मुनेः ॥
२-७१ ॥
yā niśā sarvabhūtānāṃ tasyāṃ jāgarti saṃyamī |
yasyāṃ jāgrati bhūtāni sā rātriḥ paśyato muneḥ ||
2-71 ||
സകല ഭൂതങ്ങൾക്കും ഏതു രാത്രിയാണോ, അതിൽ സംയമി ഉണർന്നിരിക്കുന്നു; ഭൂതങ്ങൾ ഏതിൽ ഉണർന്നിരിക്കുന്നുവോ, അത് കാണുന്ന മുനിക്കു രാത്രിയാകുന്നു.