विहाय कामान्यः सर्वान्पुमांश्चरति निस्पृहः ।
निर्ममो निरहङ्कारः स शान्तिमधिगच्छति ॥
२-७३ ॥
vihāya kāmānyaḥ sarvānpumāṃścarati nispṛhaḥ |
nirmamo nirahaṅkāraḥ sa śāntimadhigacchati ||
2-73 ||
എല്ലാ കാമങ്ങളെയും ഉപേക്ഷിച്ച്, ആഗ്രഹമൊഴിഞ്ഞ്, മമതയില്ലാതെ, അഹങ്കാരമില്ലാതെ ചരിക്കുന്ന പുരുഷൻ ശാന്തി പ്രാപിക്കുന്നു.