Bhagavad Gītā (Kashmirian recension)· 2.74 / 74

Bhagavad Gītā (Kashmirian recension)2.74

2.74
एषा ब्राह्मी स्थितिः पार्थ नैनां प्राप्य विमुह्यति । स्थित्वास्यामन्तकालेऽपि ब्रह्मनिर्वाणमृच्छति ॥ २-७४ ॥
eṣā brāhmī sthitiḥ pārtha naināṃ prāpya vimuhyati | sthitvāsyāmantakāle'pi brahmanirvāṇamṛcchati || 2-74 ||
— ഇതാണു ബ്രാഹ്മീസ്ഥിതി, പാർഥാ ; — ഇതു പ്രാപിച്ച് ഒരുവൻ മോഹിക്കുന്നില്ല ; — അന്ത്യകാലത്തുപോലും ഇതിൽ സ്ഥിതനായി ; — ബ്രഹ്മനിർവാണത്തെ പ്രാപിക്കുന്നു

പാർഥാ, ഇതാണു ബ്രാഹ്മീസ്ഥിതി; ഇതു പ്രാപിച്ച് ഒരുവൻ പിന്നെ മോഹിക്കുന്നില്ല; അന്ത്യകാലത്തുപോലും ഇതിൽ സ്ഥിതനായി ഒരുവൻ ബ്രഹ്മനിർവാണത്തെ പ്രാപിക്കുന്നു.