Bhagavad Gītā (Kashmirian recension)· 3.1 / 48

Bhagavad Gītā (Kashmirian recension)3.1

3.1
ज्यायसी चेत्कर्मणस्ते मता बुद्धिर्जनार्दन । तत्किं कर्मणि घोरे मां नियोजयसि केशव ! ॥ ३-१ ॥
jyāyasī cetkarmaṇaste matā buddhirjanārdana | tatkiṃ karmaṇi ghore māṃ niyojayasi keśava ! || 3-1 ||
— കർമത്തെക്കാൾ ബുദ്ധി ശ്രേഷ്ഠമെന്നു അങ്ങു കരുതുന്നുവെങ്കിൽ ; — ജനാർദനാ ; — പിന്നെ ഈ ഘോരകർമത്തിൽ എന്നെ എന്തിനു നിയോഗിക്കുന്നു ; — കേശവാ

ജനാർദനാ, കർമത്തെക്കാൾ ബുദ്ധി (ജ്ഞാനം) ശ്രേഷ്ഠമെന്നു അങ്ങു കരുതുന്നുവെങ്കിൽ, പിന്നെ കേശവാ, ഈ ഘോരമായ കർമത്തിൽ എന്നെ എന്തിനു നിയോഗിക്കുന്നു?