शिवाभिर्घोराभिः शवनिवहमुण्डास्थिनिकरैः
परं संकीर्णायां प्रकटितचितायां हरवधूम् ।
प्रविष्टां सन्तुष्टामुपरिसुरतेनातियुवतीं
सदा त्वां ध्यायन्ति क्वचिदपि च न तेषां परिभवः ॥८॥
śivābhir ghorābhiḥ śava-nivaha-muṇḍāsthi-nikaraiḥ |
paraṃ saṃkīrṇāyāṃ prakaṭita-citāyāṃ hara-vadhūm |
praviṣṭāṃ santuṣṭām upari-suratenāti-yuvatīṃ |
sadā tvāṃ dhyāyanti kvacid api ca na teṣāṃ paribhavaḥ ||8||
śikhariṇī
ഭയങ്കരകളായ പെൺകുറുക്കന്മാരാലും ശവക്കൂട്ടങ്ങളുടെ തലയോട്ടികളും അസ്ഥികളും കൊണ്ടും തിങ്ങിനിറഞ്ഞ ജ്വലിക്കുന്ന ചിതയിലേക്കു പ്രവേശിച്ച്, പ്രിയനായ ഹരന്റെ മേൽ സുരതയിലേർപ്പെട്ട് സന്തുഷ്ടയും അതീവയൗവനവതിയുമായ ഹരപത്നിയായ അവിടത്തെ എപ്പോഴും ധ്യാനിക്കുന്നവർക്ക് എവിടെയും പരാജയം ഉണ്ടാകുന്നില്ല.