भोक्त्रंशाच् छादकात् तु तमःप्रधानाहङ्कारात् तन्मात्राणि वेद्यैकरूपाणि पञ्च
Transliteration (IAST)
bhoktraṃśāc chādakāt tu tamaḥpradhānāhaṅkārāt tanmātrāṇi vedyaikarūpāṇi pañca
എന്നാൽ ഛാദകമായ ഭോക്തൃ-അംശത്തിൽനിന്ന്, അതായത് തമഃപ്രധാനമായ അഹങ്കാരത്തിൽനിന്ന്, വേദ്യൈകരൂപങ്ങളായ അഞ്ചു തന്മാത്രകൾ.