श्रोत्रे तु शब्दजननसामर्थ्यविशिष्ट इति यावत् घ्राणे गन्धजननयोग्यतायुक्त इति भौतिकम् अपि न युक्तम् अहं शृणोमि इत्याद्यनुगमाच् च स्फुटम् आहङ्कारिकत्वम् करणत्वेन च अवश्यं कर्त्रंशस्पर्शित्वम् अन्यथा करणान्तरयोजनायाम् अनवस्थाद्यापातात्
Transliteration (IAST)
śrotre tu śabdajananasāmarthyaviśiṣṭa iti yāvat ghrāṇe gandhajananayogyatāyukta iti bhautikam api na yuktam ahaṃ śṛṇomi ityādyanugamāc ca sphuṭam āhaṅkārikatvam karaṇatvena ca avaśyaṃ kartraṃśasparśitvam anyathā karaṇāntarayojanāyām anavasthādyāpātāt
ശ്രോത്രത്തിലാകട്ടെ ശബ്ദജനനസാമർഥ്യവിശിഷ്ടം, ഘ്രാണത്തിൽ ഗന്ധജനനയോഗ്യതായുക്തം — എന്നർഥം. അതുകൊണ്ട് (ഇന്ദ്രിയങ്ങൾ) ഭൗതികമെന്നതും യുക്തമല്ല. 'ഞാൻ കേൾക്കുന്നു' ഇത്യാദ്യനുഗമത്താൽ ഇവയുടെ ആഹങ്കാരികത്വം സ്ഫുടമാണ്; കരണത്വംകൊണ്ടും അവശ്യം കർത്രംശസ്പർശിത്വം — അല്ലെങ്കിൽ വേറൊരു കരണത്തെ യോജിപ്പിക്കേണ്ടിവന്നാൽ അനവസ്ഥാദി ദോഷം വരും.