इत्य् एवम् इयतो यदा निर्विभागतया एव परामर्शः तदा एक एव भगवान् बीजयोनितया भागशः परामर्शे शक्तिमान् शक्तिश् च
Transliteration (IAST)
ity evam iyato yadā nirvibhāgatayā eva parāmarśaḥ tadā eka eva bhagavān bījayonitayā bhāgaśaḥ parāmarśe śaktimān śaktiś ca
ഇപ്രകാരം ഈ വ്യാപ്തിയത്രയും നിർവിഭാഗമായി പരാമർശിക്കുമ്പോൾ, ഏകനായ ഭഗവാൻമാത്രം; ബീജയോനിയായി ഭാഗശഃ പരാമർശിക്കുമ്പോൾ ശക്തിമാനും ശക്തിയും (എന്നു രണ്ടായി).