पृथक् अष्टकपरामर्शे चक्रेश्वरसाहित्येन नववर्गः एकैकपरामर्शप्राधान्ये पञ्चाशदात्मकता
Transliteration (IAST)
pṛthak aṣṭakaparāmarśe cakreśvarasāhityena navavargaḥ ekaikaparāmarśaprādhānye pañcāśadātmakatā
അഷ്ടകങ്ങളെ പൃഥക്കായി പരാമർശിക്കുമ്പോൾ, ചക്രേശ്വരന്മാരോടുകൂടി നവവർഗം; ഓരോ പരാമർശവും പ്രധാനമാകുമ്പോൾ പഞ്ചാശത്ത് (അമ്പത്) ആത്മകത.