अन्वर्थं चैतन् नाम रुद्रशक्तिमालाभिर् युक्ता फलेषु पुष्पिता संसारशिशिरसंहारनादभ्रमरी सिद्धिमोक्षधारिणी दानादानशक्तियुक्ता इति रलयोर् एकत्वस्मृतेः
Transliteration (IAST)
anvarthaṃ caitan nāma rudraśaktimālābhir yuktā phaleṣu puṣpitā saṃsāraśiśirasaṃhāranādabhramarī siddhimokṣadhāriṇī dānādānaśaktiyuktā iti ralayor ekatvasmṛteḥ
ഈ പേര് അന്വർഥവുമാണ്: രുദ്രശക്തിമാലകളാൽ യുക്ത, ഫലങ്ങളിൽ പുഷ്പിത, സംസാരശിശിരത്തെ സംഹരിക്കുന്ന നാദമുള്ള ഭ്രമരി, സിദ്ധി-മോക്ഷധാരിണി, ദാന-ആദാനശക്തിയുക്ത — ഇപ്രകാരം; ര-ലങ്ങളുടെ ഏകത്വസ്മൃതിയാൽ.