उपकरणद्रव्याणां यागगृहान्तर्वर्तितया परमेशतेजोबृंहणेन पूजोपकरणयोग्यतार्पणम् इति
Transliteration (IAST)
upakaraṇadravyāṇāṃ yāgagṛhāntarvartitayā parameśatejobṛṃhaṇena pūjopakaraṇayogyatārpaṇam iti
ഉപകരണദ്രവ്യങ്ങൾ യാഗഗൃഹത്തിനുള്ളിൽ വർത്തിക്കുന്നതുകൊണ്ട് പരമേശതേജസ്സിനാൽ ബൃംഹണംചെയ്ത് അവയ്ക്ക് പൂജോപകരണയോഗ്യത അർപ്പിക്കലുമാണ്.