विततस् तन्त्रालोको विगाहितुं नैव शक्यते सर्वैः । ऋजुवचनविरचितम् इदं तु तन्त्रसारं ततः शृणुत
Transliteration (IAST)
vitatas tantrāloko vigāhituṃ naiva śakyate sarvaiḥ | ṛjuvacanaviracitam idaṃ tu tantrasāraṃ tataḥ śṛṇuta
വിസ്തൃതമായ തന്ത്രാലോകത്തിൽ എല്ലാവർക്കും ആഴ്ന്നിറങ്ങാൻ കഴിയുകയില്ല. അതിനാൽ, ലളിതവചനങ്ങളാൽ രചിക്കപ്പെട്ട ഈ തന്ത്രസാരം നിങ്ങൾ കേൾക്കുവിൻ.