श्रीशम्भुनाथभास्करचरणनिपातप्रभापगतसङ्कोचम् । अभिनवगुप्तहृदम्बुजम् एतद् विचिनुत महेशपूजनहेतोः
Transliteration (IAST)
śrīśambhunāthabhāskaracaraṇanipātaprabhāpagatasaṅkocam | abhinavaguptahṛdambujam etad vicinuta maheśapūjanahetoḥ
ശ്രീശംഭുനാഥനാകുന്ന സൂര്യന്റെ ചരണപതനത്തിന്റെ പ്രഭയാൽ സങ്കോചം നീങ്ങിയ ഈ അഭിനവഗുപ്തന്റെ ഹൃദയകമലത്തെ, മഹേശപൂജയ്ക്കായി നിങ്ങൾ ആസ്വദിക്കുവിൻ (അതിലെ മധു ശേഖരിക്കുവിൻ).