तस्मादस्मि निराकांक्षस्तृप्त्यान्यो होम ईदृशः ।
पूजनान्नास्ति मे तुष्टिर्नास्ति खेदो ह्यपूजनात् ॥९२॥
tasmādasmi nirākāṃkṣastṛptyānyo homa īdṛśaḥ |
pūjanānnāsti me tuṣṭirnāsti khedo hyapūjanāt
അതിനാൽ ഞാൻ നിരാകാംക്ഷനാകുന്നു (ആഗ്രഹരഹിതൻ); (ഈ) തൃപ്തിയാൽ ഇത്തരം മറ്റൊരു ഹോമം (ഉണ്ടാകുന്നു). പൂജനത്താൽ എനിക്ക് (അധികമായ) തുഷ്ടിയില്ല, അപൂജനത്താൽ ഖേദവുമില്ലല്ലോ.