सर्वव्याप्त्या स्नेहपूर्णं स्त्र्यादिकायात्मचिन्तनात् ।
जगद्विधेयतामेति किमुतैकशरीरकम् ॥७०॥
sarvavyāptyā snehapūrṇaṃ stryādikāyātmacintanāt |
jagadvidheyatāmeti kimutaikaśarīrakam
സർവവ്യാപ്തിയാൽ, സ്നേഹപൂർണമായ സ്ത്രീ മുതലായവരുടെ കായത്തെ (ദേഹത്തെ) സ്വന്തം ആത്മാവായി ചിന്തിക്കുന്നതിൽനിന്ന് ജഗത്ത് (മുഴുവൻ) വിധേയത്വം പ്രാപിക്കുന്നു; പിന്നെ ഏകശരീരത്തിന്റെ കാര്യം പറയാനുണ്ടോ!