यस्मात्पदार्थता तुल्या चित्ताभावोद्भवो मुहुः ।
सर्वत्र चित्ताभावेन सत्याकारतया स्थितेः ॥५२॥
yasmātpadārthatā tulyā cittābhāvodbhavo muhuḥ |
sarvatra cittābhāvena satyākāratayā sthiteḥ
എന്തെന്നാൽ പദാർഥത (എല്ലാറ്റിലും) തുല്യമായതുകൊണ്ട്, ചിത്തിലുള്ള ഭാവത്തിന്റെ (ബോധസത്തയുടെ) ഉദ്ഭവം എല്ലായിടത്തും വീണ്ടും വീണ്ടും (ഉണ്ടാകുന്നു), ചിത്തിലുള്ള ഭാവത്താൽ — (ഓരോ വസ്തുവും) സത്യമായ ആകാരത്തോടെ (ഏകബോധത്തിൽ) സ്ഥിതിചെയ്യുന്നതുകൊണ്ട്.