शवला चितिरुच्येत परस्य पररूपिणी ।
सा शक्तिः परमेशस्य संस्थिता द्रव्यकर्मवत् ॥१४॥
śavalā citirucyeta parasya pararūpiṇī |
sā śaktiḥ parameśasya saṃsthitā dravyakarmavat
ശവലയായ (വൈചിത്ര്യമാർന്ന) ചിതി (ബോധം) പരന്റേതെന്നും പരരൂപമുള്ളതെന്നും പറയപ്പെടാം; ആ പരമേശന്റെ ശക്തി ദ്രവ്യവും കർമവുമെന്നപോലെ (അവനിൽനിന്ന് അഭിന്നമായി) സംസ്ഥിതമായിരിക്കുന്നു.