तथापि योजितो युक्त्या प्रकाशमधिकं गृहे ।
दीपेनान्यतमेनापि न तथा वह्निराशिना ॥११॥
tathāpi yojito yuktyā prakāśamadhikaṃ gṛhe |
dīpenānyatamenāpi na tathā vahnirāśinā
എങ്കിലും യുക്തിയാൽ (ശരിയായ വിധിയാൽ) യോജിപ്പിക്കപ്പെട്ട ഒരേയൊരു ദീപം ഗൃഹത്തിൽ അധികം പ്രകാശം (നൽകുന്നു), (അവിദഗ്ധമായി കൂട്ടിയ) അഗ്നിരാശിയാൽ അവ്വണ്ണമല്ല — (അവ്വണ്ണം തിരിച്ചറിഞ്ഞ സത്യത്തിന്റെ വിദഗ്ധപ്രയോഗം അധികഫലം നൽകുന്നു).